Krishnankutty Bhagavathar Karumanasserry

Krishnankutty Bhagavathar Karumanasserry

Any

Reading

Problem

Art / Artist

1818-1866

Vadakkamcherry

Other, Nil

Nil

Back

NIL

കഥകളി സംഗീതജ്ഞനായ കൃഷ്ണന്‍കുട്ടി ഭാഗവതര്‍ 1818-ല്‍ വടക്കാഞ്ചേരിയില്‍ ജനിച്ചു. ശിവരാമഭാഗവതരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ഒളപ്പമണ്ണമന, തൃപ്പൂണിത്തുറ കോവിലകം എന്നിവിടങ്ങളിലെ കഥകളിയരങ്ങുകളില്‍ പൊന്നാനിയായിരുന്നു. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ വികസനത്തിന് ഇദ്ദേഹം പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. ഇട്ടിരാരിച്ചമേനോന്‍ ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖനാണ്. 1866-ല്‍ നിര്യാതനായി.

              
Back

  Date updated :