Krishnankutty Pothuval Kalamandalam

Krishnankutty Pothuval Kalamandalam

Any

Reading

Problem

Art / Artist

1924-1992

Vellinezhy

Palakkad, Nil

Nil

Back

NIL

കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ 1924-ല്‍ വെള്ളിനേഴിയില്‍ ജനിച്ചു. ചെണ്ടവാദകനായിരുന്ന ഇദ്ദേഹം കഥകളിനടനും പൊന്നാനിയുമായിരുന്നു. ഭീഷ്മപ്രതിജ്ഞ, മേളപ്പദം എന്നീ കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ ടെമ്പസ്റ്, സ്നാപകചരിത്രം, അംബ തുടങ്ങിയ ആട്ടക്കഥകള്‍ ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. ചന്ദ്രകുളങ്ങര അപ്പുമാരാര്‍, വെങ്കിച്ചന്‍ സ്വാമി, പട്ടിക്കാന്തൊടി രാവുണ്ണിമേനോന്‍ എന്നിവരുടെ ശിഷ്യനായിരുന്നു. ഇദ്ദേഹത്തിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 14-10-1992-ല്‍ അന്തരിച്ചു.

              
Back

  Date updated :