Krishnankutti Nair Mavelikkara

Krishnankutti Nair Mavelikkara

Any

Reading

Problem

Art / Artist

1921-1986

Mavelikkara

Pathanamthitta, Nil

Nil

Back

NIL

പ്രസിദ്ധ മൃദംഗ വിദ്വാനായ കൃഷ്ണന്‍കുട്ടിനായര്‍, 02-10-1921-ല്‍ മാവേലിക്കരയില്‍ ജനിച്ചു. 1948-ല്‍ തിരുവിതാംകൂര്‍ റേഡിയോ നിലയത്തില്‍ ചേര്‍ന്ന ഇദ്ദേഹം നിരവധി പ്രശസ്ത വായ്പ്പാട്ടുകാരോടും ഉപകരണ സംഗീതജ്ഞന്‍മാരോടുമൊപ്പം മൃദംഗം വായിച്ചിട്ടുണ്ട്. 1984-ല്‍ പദ്മശ്രീ പുരസ്കാരമുള്‍പ്പെടെ നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1986-ല്‍ അന്തരിച്ചു.

              
Back

  Date updated :