Krishnankutty Chovvalloor

Krishnankutty Chovvalloor

Any

Reading

Problem

Literature

1936-

Chovvalloor

Other, Nil

Nil

Back

NIL

കൃഷ്ണന്‍ കുട്ടി, 05-07-1936-ല്‍ ചൊവ്വല്ലൂരില്‍ ജനിച്ചു. മലയാളസാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, മലയാളമനോരമയുടെ പത്രാധിപസമിതിയംഗം എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം. കാളിന്ദി, പുലിസവാരിക്കാരന്‍, ഇത്തിരിപൂവേ ചുവന്ന പൂവേ, ആറിത്തണുക്കാത്ത ദുഃഖം, അഭിമുഖവധം, നിര്‍മാല്യം തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. ആചാര്യന്‍, വിനോദന്‍, ചിത്രന്‍ തുടങ്ങിയ തൂലികാനാമങ്ങളിലും ഇദ്ദേഹം കൃതികള്‍ രചിച്ചിരുന്നു.

              
Back

  Date updated :