Krishnan Kaniyamparambil

Krishnan Kaniyamparambil

Any

Reading

Problem

Politics

1948-

Manaloor

Trichur, Nil

Nil

Back

NIL

രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനും സി.പി.ഐ. നേതാവുമായ കൃഷ്ണന്‍ കണിയാമ്പറമ്പില്‍, 1948-ല്‍ തൃശൂരിനടുത്ത് മണലൂരില്‍ ജനിച്ചു. 1987, 91, 96 തെരഞ്ഞെടുപ്പുകളില്‍ നാട്ടികയില്‍ നിന്ന് കേരളനിയമസഭാംഗമായ ഇദ്ദേഹം 1997-ല്‍ ജൂണില്‍ കൃഷിമന്ത്രിയായി. സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗം, നിയമസഭയുടെ അഷ്വറന്‍സ്, എസ്റിമേറ്റ് കമ്മിറ്റികളുടെ ചെയര്‍മാന്‍, സി.പി.ഐ. തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

              
Back

  Date updated :