Krishnan Ilayathu C.P.

Krishnan Ilayathu C.P.

Any

Reading

Problem

Literature

1897-

Nil

Other, Nil

Nil

Back

NIL

സംസ്കൃത പണ്ഡിതനായിരുന്ന കൃഷ്ണന്‍ ഇളയത് സി. പി. 01-06-1897-ല്‍ ജനിച്ചു. സുഹൃത്ത്, വസന്തസേന, ദുര്‍ഭുവ:സ്വരോസന്ധ്യാവന്ദനം, സതോത്രപഞ്ചാശിക (വിവര്‍ത്തനം), വര്‍ണമാലസ്തുതി (വിവര്‍ത്തനം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഹൈസ്കൂള്‍, പട്ടാമ്പി സംസ്കൃത കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

              
Back

  Date updated :