Krishnan N.R.

Krishnan N.R.

Any

Reading

Problem

Literature

1892-1977

Cherthala

Alapuzha, Nil

Nil

Back

NIL

കൃഷ്ണന്‍ എന്‍.ആര്‍. 1892-ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. അഭിഭാഷകനും സാഹിത്യകാരനുമായിരുന്നു. സ്മരണ, ഉദയഭാനു, വേദാന്തപ്രവേശിക, ശാന്തലിംഗ സ്വാമികള്‍, ഈഴവ റഗുലേഷന്‍, ഈഴവര്‍ അന്നും ഇന്നും തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രമുഖകൃതികളാണ്. ശ്രീമൂലം പ്രജാസഭാംഗം, എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍, നിയമസഭാംഗം എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 13-09-1977-ല്‍ അന്തരിച്ചു.

              
Back

  Date updated :