Krishnan Asan Karuva. M

Krishnan Asan Karuva. M

Any

Reading

Problem

Literature

1868-1935

Nil

Kollam, Nil

Nil

Back

NIL

സാഹിത്യകാരനായിരുന്ന കൃഷ്ണനാശാന്‍, കരുവാ, എം. 1868-ല്‍ കൊല്ലത്ത് ജനിച്ചു. സംസ്കൃതം, വൈദ്യം, ഹിന്ദുമതതത്വങ്ങള്‍ എന്നിവയില്‍ വ്യുല്പത്തി നേടിയിരുന്നു. വിജയധ്വജം, ചികിത്സാക്രമകല്പവല്ലി, അര്‍ക്കപ്രകാശം, വൈദ്യമനോരമ, ശാകുന്തളം (വിവര്‍ത്തനം) മുതലായവ ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. വിദ്യാവിലാസിനി എന്ന മാസികയും ഇദ്ദേഹം നടത്തിയിരുന്നു. കേരളവര്‍മവിദ്യാമന്ദിരം എന്ന സംസ്കൃത വിദ്യാലയവും രാജരാജവിലാസം എന്ന അച്ചുക്കൂടവും ഇദ്ദേഹം ആരംഭിച്ചതാണ്. ശ്രീമൂലം പ്രജാസഭാമെംബറായിരുന്ന ഇദ്ദേഹം 03-12-1935-ല്‍ അന്തരിച്ചു.

              
Back

  Date updated :