Krishna Chaithanya

Krishna Chaithanya

Any

Reading

Problem

Literature

1918-1994

Nil

Trivandrum, Nil

Nil

Back

NIL

സാഹിത്യകാരനായ കൃഷ്ണചൈതന്യ 24-11-1918-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. കെ.കൃഷ്ണന്‍നായര്‍ എന്നാണ് പൂര്‍ണ്ണനാമം. സാഹിത്യചരിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്- പുരാതന ഗ്രീക്ക് സാഹിത്യം, പുരാതന റോമന്‍ സാഹിത്യം, പുരാതന ജൂതസാഹിത്യം, മെസെപ്പൊട്ടോമിയന്‍ സാഹിത്യം, പുരാതന ഈജീപ്ഷ്യന്‍ സാഹിത്യം, സംസ്കൃതസാഹിത്യചരിത്രം, സംസ്കൃതസാഹിത്യത്തിലെ തത്ത്വചിന്ത, സാന്‍സ്ക്രിറ്റ് പൊയറ്റിക്സ് തുടങ്ങിയവ. ഇന്ത്യാഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം കലാനിരൂപകന്‍, സംഗീതവിദ്വാന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. 30-07-1994-ല്‍ ഡല്‍ഹിയില്‍ വച്ച് ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :