Krishnakumar. P

Krishnakumar. P

Any

Reading

Problem

Literature

1928-

Puthukkad

Trichur, Nil

Nil

Back

NIL

കൃഷ്ണകുമാര്‍ പി. 30-06-1928-ല്‍ തൃശൂര്‍ ജില്ലയിലെ പുതുക്കാട്ടില്‍ ജനിച്ചു. കവിയും കോളജ് അധ്യാപകനുമായിരുന്നു. ഗാനഗന്ധര്‍വന്‍, മയില്‍പ്പീലിയും മഞ്ഞപ്പട്ടും, മനസ്സിലെ മകരവിളക്ക്, അമൃതനളിനി, ഭാവതരംഗിണി, ഒറ്റമുലച്ചി, മായാകുമാരസംഭവം, പന്തളദാസന്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. മലയാളം എം.എ. ബിരുദധാരിയായ ഇദ്ദേഹം കോതമംഗലത്തും തിരുവല്ലയിലും പര്‍ളിക്കാട് വ്യാസ കോളജിലും അധ്യാപകന്‍ ആയിരുന്നു. 1983-ല്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു.

              
Back

  Date updated :