Kurup P.R.

Kurup P.R.

Any

Reading

Problem

Politics

1915-

Panoor

Other, Nil

Nil

Back

NIL

കുറുപ്പ് പി.ആര്‍. 30-09-1915-ല്‍ പാനൂരില്‍ ജനിച്ചു. രാഷ്ട്രീയപ്രവര്‍ത്തകനും അധ്യാപകനുമായിരുന്നു. 1945-ല്‍ ആണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1948 വരെ കോണ്‍ഗ്രസ്സില്‍ ആയിരുന്ന ഇദ്ദേഹം ഇന്ത്യന്‍ സോഷ്യലിസ്റ് പാര്‍ട്ടി, പ്രജാ സോഷ്യലിസ്റ് പാര്‍ട്ടി, സംയുക്ത സോഷ്യലിസ്റ് പാര്‍ട്ടി, ജനതാദള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. 1957, 1960, 1965, 1967, 1977, 1996 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1967-ല്‍ ജലസേചന-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രിയായും 1996-ല്‍ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :