Kurup D.B.

Kurup D.B.

Any

Reading

Problem

Literature

1930-

Kuttanad

Alapuzha, Nil

Nil

Back

NIL

മലയാള ബാലസാഹിത്യകാരനായ കുറുപ്പ് ഡി. ബി. 06-01-1930-ല്‍ കുട്ടനാട്ടില്‍ ജനിച്ചു. അധ്യാപകനായിരുന്ന ഇദ്ദേഹം കുട്ടികള്‍ക്ക് വേണ്ടിയാണ് കൂടുതലും രചനകള്‍ നടത്തിയിട്ടുള്ളത്. ആനക്കഥകള്‍, കടലിന്റെ കഥ, നെക്ലേസ്, മയില്‍ നമ്മുടെ ദേശീയ പക്ഷി, കഥ പറയുന്ന മൃഗങ്ങള്‍, കടലാസു കപ്പല്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. പല അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :