Kurian P.J.

Kurian P.J.

Any

Reading

Problem

Politics

1940-

Vennikkulam

Other, Nil

Nil

Back

NIL

മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കുര്യന്‍ പി.ജെ. 31-03-1940-ല്‍ വെണ്ണിക്കുളത്ത് ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഫിസിക്സ് പ്രൊഫസറായിരുന്ന ഇദ്ദേഹം 1980-ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പി.വി. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ വ്യവസായ സഹമന്ത്രിയായിരുന്നു. ആലപ്പുഴ ഡി.സി.സി. ട്രഷറര്‍, കെ.പി.സി.സി. അംഗം, കേരള സ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, അരക്കനാട് മാര്‍ക്കറ്റിങ് സൊസൈറ്റി എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡംഗം, നാഷണല്‍ സേവിങ്സ് സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍, റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗം, മാര്‍ത്തോമാസഭാ കൌണ്‍സില്‍ അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ പാര്‍ലമെന്റംഗമായി സേവനമനുഷ്ഠിക്കുന്നു.

              
Back

  Date updated :