Kuruvila Ebi

Kuruvila Ebi

Any

Reading

Problem

Sports / Games

1968-

Thiruvalla

Pathanamthitta, Nil

Nil

Back

NIL

മലയാളിയായ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് കുരുവിള എബി. 04-08-1968-ല്‍ തിരുവല്ലയ്ക്കടുത്തുള്ള മാന്നാറില്‍ ജനിച്ചു. 1990-91ലെ രഞ്ജി ട്രോഫി ഫൈനലിലൂടെ ഒന്നാംക്ളാസ് ക്രിക്കറ്റില്‍ സ്ഥാനം നേടി. 1997-ല്‍ വെസ്റിന്‍ഡീസിനെതിരെ കിങ്സ്റണില്‍ ആദ്യടെസ്റ്. ടെസ്റ് ക്രിക്കറ്റ് കളിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. റണ്‍റേറ്റ് കുറയ്ക്കുന്നതിലും വിക്കറ്റ് വീഴ്ത്തുന്നതിലും സമര്‍ഥനായതിനാല്‍ മിക്ക ഏകദിന മത്സരങ്ങളിലും ഇദ്ദേഹത്തിന് സ്ഥാനം ലഭിച്ചു.

              
Back

  Date updated :