Kurukkal N.P.

Kurukkal N.P.

Any

Reading

Problem

Historic Persons

1904-1946

Nil

Trivandrum, Nil

Nil

Back

NIL

സ്വാതന്ത്യ്രസമരസേനാനിയായ കുരുക്കള്‍ എന്‍.പി. 21-12-1904-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. യൂത്ത്ലീഗിന്റെ സ്ഥാപകനേതാവായ ഇദ്ദേഹം നാഗ്പൂര്‍ പതാകാ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം എന്നിവയില്‍ പങ്കെടുത്തു. തീവ്രവാദിയായിരുന്ന ഇദ്ദേഹം ഭഗത്സിങ്ങിനെയും കൂട്ടരെയും തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തില്‍ സായുധ സമരം നടത്തി വിദേശികളെ തുരത്തണമെന്ന് ആഹ്വാനം ചെയ്തു. 1931-ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി എന്ന ലഘുലേഖ അച്ചടിച്ചു വിതരണം നടത്തി. ഇ.വി.രാമസ്വാമിനായ്ക്കരുടെ സെല്‍ഫ് റെസ്പെക്ട് മൂവ്മെന്റ് കേരളത്തില്‍ പ്രചരിപ്പിച്ചു. 22-12-1946-ല്‍ ഗുണ്ടകള്‍ ഇദ്ദേഹത്തെ വധിച്ചു.

              
Back

  Date updated :