Kuriakose Elias Chavara

Kuriakose Elias Chavara

Any

Reading

Problem

Religion

1805-1871

Kynakari

Alapuzha, Nil

Nil

Back

NIL

കുരിയാക്കോസ് ഏലിയാസ്, ചാവറ 10-02-1805-ല്‍ ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ ജനിച്ചു. കത്തോലിക്കാസഭ വാഴ്ത്തപ്പെട്ട എന്ന ഉന്നത പദവിയിലേക്കുയര്‍ത്തിയ കേരളീയ സന്യാസിയാണ് ഇദ്ദേഹം. 1829-ലാണ് ഇദ്ദേഹം വൈദികനായത്. 1855-ല്‍ ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക സന്ന്യാസിസഭയായ കര്‍മലീത്താ മൂന്നാംസഭ സ്ഥാപിച്ചു. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇദ്ദേഹം സ്ഥാപിച്ചു. ക്രൈസ്തവസഭയില്‍ ഉണ്ടായ വിഘടനവാദത്തിനെതിരെ ഇദ്ദേഹം പ്രവര്‍ത്തിച്ചു. 08-02-1986 ല്‍ കോട്ടയത്ത് വച്ച്, ജോണ്‍ പോള്‍ II പാപ്പ, ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ട എന്ന പദവിയിലേയ്ക്കുയര്‍ത്തി. 03-01-1871-ല്‍ കുനമ്മാവില്‍ കാലം ചെയ്തു.

              
Back

  Date updated :