Kannan Menon Kappana

Kannan Menon Kappana

Any

Reading

Problem

Literature

1878-1968

Thalasserry, Thiruvangad

Kannur, Nil

Nil

Back

NIL

കണ്ണന്‍ മേനോന്‍, കപ്പന 1878-ല്‍ തലശ്ശേരി, തിരുവങ്ങാട് ജനിച്ചു. സാമൂഹ്യപരിഷ്കര്‍ത്താവ്, വിദ്യാഭ്യാസ വിചക്ഷണന്‍, അധ്യാപകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മന്നത്ത് പത്മനാഭന്റെ സുഹൃത്തായ ഇദ്ദേഹം എന്‍.എസ്.എസിന്റെ സര്‍വ്വീസ് എന്ന കാലികത്തിന്റെ പത്രാധിപര്‍ ആയിരുന്നു. സതീധര്‍മ്മം, സ്നേഹലത എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. 27-03-1968-ല്‍ ഇദ്ദേഹം അന്തരിച്ചു. പ്രസിദ്ധ പത്രപ്രവര്‍ത്തകനായ ഇടത്തട്ട നാരായണന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്.

              
Back

  Date updated :