Kannan Nair Uthiyannur

Kannan Nair Uthiyannur

Any

Reading

Problem

Art / Artist

1897-

Hosdurg

Other, Nil

Nil

Back

NIL

തുള്ളല്‍ നടനായ കണ്ണന്‍നായര്‍ 1897-ല്‍ ഹോസ്ദുര്‍ഗിലെ കുട്ടമത്ത് ജനിച്ചു. കേരള കലാമണ്ഡലത്തിലെ തുള്ളല്‍ അധ്യാപകനായിരുന്ന ഇദ്ദേഹം ഇന്ത്യയില്‍ ഉടനീളം തുള്ളല്‍ പരിപാടികള്‍ അവതരിപ്പിച്ച് കീര്‍ത്തിമുദ്രകള്‍ നേടിയിട്ടുണ്ട്. തേമനം ശങ്കരമാരാരാണ് ഇദ്ദേഹത്തിന്റെ ഗുരു. സ്വന്തമായി തുള്ളല്‍ വിദ്യാലയവും ഇദ്ദേഹം നടത്തിയിരുന്നു.

              
Back

  Date updated :