Kandankaly

Kandankaly

Any

Reading

Problem

Social reformers

1910-

Mavelikkara

Alapuzha, Nil

Nil

Back

NIL

ഹരിജന നേതാവായ കണ്ടന്‍കാളി 1910-ല്‍ മാവേലിക്കരയില്‍ ജനിച്ചു. അയ്യന്‍കാളിയുടെ പ്രചോദനത്താല്‍ സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെട്ട ഇദ്ദേഹം സാധുജനപരിപാലനസംഘം, അഖില കേരളപുലയര്‍ മഹാസഭ എന്നീ സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചു. കെ.പി.സി.സി.യില്‍ അംഗവുമായിരുന്നു. 1957-ല്‍ ഡല്‍ഹിയിലെ റിപ്പബ്ളിക് ദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുമുള്ള നാടന്‍കലാസംഘനായകന്‍ ഇദ്ദേഹമായിരുന്നു.

              
Back

  Date updated :