Kanaran Chooryayi

Kanaran Chooryayi

Any

Reading

Problem

Officials

1812-1876

Malabar

Other, Nil

Nil

Back

NIL

മലബാറിലെ ആദ്യത്തെ മലയാളി ഡെപ്യൂട്ടി കളക്ടറായ കണാരന്‍ ചൂര്യായി 1812-ല്‍ മയ്യഴിയില്‍ ജനിച്ചു. ജയിലറായി ഉദ്യോഗത്തില്‍ പ്രവേശിച്ച ഇദ്ദേഹം കോടതി ഗുമസ്തന്‍, സദര്‍ കോര്‍ട്ട് ചീഫ് ജഡ്ജി, സബോര്‍ഡിനേറ്റ് കോര്‍ട്ട് ശിരസ്ത ദാര്‍, പ്രിന്‍സിപ്പല്‍ സദര്‍ തുടങ്ങിയ ഉദ്യോഗങ്ങള്‍ വഹിച്ചു. 1859-ല്‍ ഡെപ്യൂട്ടി കളക്ടറും മജിസ്ട്രേറ്റുമായ ഇദ്ദേഹം 18-10-1876-ല്‍ അന്തരിച്ചു.

              
Back

  Date updated :