Omanakuttan C.R.

Omanakuttan C.R.

Any

Reading

Problem

Literature

1943-

Nil

Kottayam, Nil

Nil

Back

NIL

എഴുത്തുകാരനും അധ്യാപകനുമായ ഓമനക്കുട്ടന്‍ സി. ആര്‍. 13-02-1943-ല്‍ കോട്ടയത്ത് ജനിച്ചു. എം.എ. ബിരുദധാരിയാണ്. ഇച്ചായന്‍, ഭ്രാന്തന്റെ ഡയറി, ഓമനക്കഥകള്‍, അഭിനവശാകുന്തളം, അത്യന്താധുനികനും പാചകറാണിയും, തണ്ണീര്‍ തണ്ണീര്‍, ഫാദരസെര്‍ജിയസ്, കാര്‍മില (വിവര്‍ത്തനം) എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. എസ്.പി.സി.എസ്. ഡയറക്ടര്‍ ബോര്‍ഡ്, സാംസ്കാരിക വകുപ്പ് ഉപദേശക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

              
Back

  Date updated :