Ekalavyan

Ekalavyan

Any

Reading

Problem

Literature

1934-

Kunnamkulam

Trichur, Nil

Nil

Back

NIL

ഏകലവ്യന്‍ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന മലയാള നോവലിസ്റ് കെ.എം. മാത്യൂസ് 14-08-1934-ല്‍ കുന്നംകുളത്ത് ജനിച്ചു. 1953-81 വരെ 28 വര്‍ഷം പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1965-ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്തു. അപര്‍ണ്ണ, അയനം, അണലി, നീതിയെ തിരക്കിയ സത്യം, ട്രഞ്ച്, ദര്‍പ്പണം, കാമിനി പ്രിയകാമിനി, പ്രഹരം, പാപത്തിന്റെ ശമ്പളം, സന്ധ്യ, കടലാസ് പൂക്കള്‍, ജീവിതത്തിന്റെ മുഖങ്ങള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

              
Back

  Date updated :