Ezhuthachan Sooryanarayanan

Ezhuthachan Sooryanarayanan

Any

Reading

Problem

Literature

Nil

Nil

Other, Nil

Nil

Back

NIL

തുഞ്ചത്ത് എഴുത്തച്ഛന്റെ ശിഷ്യനായിരുന്ന പ്രാചീന മലയാളകവിയാണ് എഴുത്തച്ഛന്‍ സൂര്യനാരായണന്‍. ചിറ്റൂര്‍ തുഞ്ചന്‍ ഗുരുമഠത്തിലെ ആചാര്യനായിരുന്നു. സ്കന്ദപുരാണം കിളിപ്പാട്ട് ഇദ്ദേഹം രചിച്ചതാണെന്ന് പറയപ്പെടുന്നു. ചിന്താസന്താനം ഇദ്ദേഹത്തിന്റെ കൃതിയാണെന്ന് സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗുരുമഠം സ്ഥാപിച്ചത് ഇദ്ദേഹമാണെന്ന അഭിപ്രായം പ്രബലമാണ്. കോഴിക്കോട്ടു സാമൂതിരി കുടുംബത്തിലെ ഗുരുനാഥന്‍ ആയിരുന്നു എന്ന് ഐതിഹ്യമുണ്ട്.

              
Back

  Date updated :