Ezhuthachan Gopalan
Any
Reading
Problem
Literature
Nil
Chittoor
Other, Nil
Back
NIL
പ്രാചീന മലയാള കവിയായ എഴുത്തച്ഛന് ഗോപാലന് ചിറ്റൂര്‍ തുഞ്ചന്‍ ഗുരുമഠത്തിലെ ആചാര്യനായിരുന്നു. സ്കന്ദപുരാണം, വേദാന്തസാരം, ശിവരാത്രി മാഹാത്മ്യം എന്നിവ ഇദ്ദേഹം രചിച്ച കൃതികളാണെന്ന് കരുതപ്പെടുന്നു.
Date updated :