Abraham Mar Climees Methrapoleetha

Abraham Mar Climees Methrapoleetha

Any

Reading

Problem

Religion

1918-

Ranni

Pathanamthitta, Nil

Nil

Back

NIL

എബ്രഹാം മാര്‍ ക്ളിമീസ് മെത്രാപ്പൊലീത്താ 22-04-1918-ല്‍ റാന്നിയില്‍ ജനിച്ചു. കേരളത്തിലെ ക്നാനായ സുറിയാനി സഭാദ്ധ്യക്ഷനായ ഇദ്ദേഹം കിഴക്കിന്റെ വലിയ മെത്രാപ്പൊലീത്താ എന്ന പേരില്‍ അറിയപ്പെടുന്നു. 15-01-1947-ല്‍ വൈദികനായ ഇദ്ദേഹം 15-04-1951-ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 21-07-1957-ല്‍ മലങ്കര മെത്രാപ്പൊലീത്തയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന് കൂബര്‍നീത്തോ ഹാക്കിമോ എന്ന ബഹുമതി ലഭിച്ചു. പണ്ഡിതനായ ഇടയശ്രേഷ്ഠന്‍ എന്നാണ് ഇതിനര്‍ത്ഥം.

              
Back

  Date updated :