Abraham P.J.

Abraham P.J.

Any

Reading

Problem

Literature

1931-

Ranni

Pathanamthitta, Nil

Nil

Back

NIL

മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എബ്രഹാം പി. ജെ. 11-12-1931-ല്‍ റാന്നിയില്‍ ജനിച്ചു. ജറുസലേം അന്നും ഇന്നും (യാത്രാവിവരണം), ഒരു സ്നേഹരോദനം (കവിത), അര്‍പ്പണം (നോവല്‍), ആയിരത്തൊന്നുരാവുകള്‍ അറേബ്യയില്‍, തീപിടിച്ച കപ്പല്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

              
Back

  Date updated :