Ulahannan Mappilai P.V.

Ulahannan Mappilai P.V.

Any

Reading

Problem

Literature

1905-1993

Piravam

Pathanamthitta, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ ഉലഹന്നന്‍ മാപ്പിള പി. വി. 28-03-1905-ല്‍ പിറവത്ത് ജനിച്ചു. എം.എ. ബിരുദധാരിയായ ഇദ്ദേഹം കോളേജ് ലക്ചററായി ജോലി നോക്കി. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്ന് ഒന്നാം ഗ്രേഡ് പ്രൊഫസറായി റിട്ടയര്‍ ചെയ്ത ഇദ്ദേഹം കേരള, മദ്രാസ് സര്‍വകലാശാലകളില്‍ എം.എ പരീക്ഷാ ബോര്‍ഡ് അംഗം, ബോര്‍ഡ് ഓഫ് സ്റഡീസ് അംഗം, തിരുവിതാംകൂര്‍, കേരള യൂണിവേഴ്സിറ്റികളില്‍ സെനറ്റംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. വനിതയും മണാളനും, അമേരിക്ക, മാര്‍ മാത്യു കാവുകാട്, പ്രണയപ്രവാഹം, ലിങ്ഗ്വിസ്റിക് ആന്‍ഡ് ദ്രവീഡിയന്‍ ഫിലോളജി എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ദീര്‍ഘകാലം വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 29-06-1993-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :