Umman M.A.

Umman M.A.

Any

Reading

Problem

Literature

1932-

Chengannur

Pathanamthitta, Nil

Nil

Back

NIL

ഉമ്മന്‍ എം. എ. 24-02-1932-ല്‍ ചെങ്ങന്നൂരിലെ വെണ്‍മണിയില്‍ ജനിച്ചു. അധ്യാപകനും എഴുത്തുകാരനും ആയിരുന്നു. സാമ്പത്തികശാസ്ത്രത്തില്‍ പി.എച്ച്.ഡി. നേടിയ ഇദ്ദേഹം സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതി അംഗം ആയിരുന്നു. ഭൂപരിഷ്കരണവും സാമൂഹ്യസാമ്പത്തിക പരിവര്‍ത്തനവും കേരളത്തില്‍, ബില്ലിഗ്രാം, നഖചിത്രങ്ങള്‍, ക്രിസ്ത്യാനി ഒരു പൌരനെന്ന നിലയില്‍ എന്നിവയാണ് പ്രധാന കൃതികള്‍. കോളേജ് പ്രൊഫസറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

              
Back

  Date updated :