Udayavarmathamburan (Mavelikkara Puthen Kottaram)

Udayavarmathamburan (Mavelikkara Puthen Kottaram)

Any

Reading

Problem

Literature

1844-1921

Kandiyoor

Other, Nil

Nil

Back

NIL

ഉദയവര്‍മ്മത്തമ്പുരാന്‍ 1844-ല്‍ ജനിച്ചു. ആയുര്‍വേദം, ജ്യോതിഷം, വ്യാകരണം, തര്‍ക്കം, സംഗീതം, സാഹിത്യം മുതലായവയില്‍ അഗാധമായ അറിവ് നേടിയ പണ്ഡിതന്‍ ആയിരുന്നു ഇദ്ദേഹം. കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍, കണ്ടിയൂര്‍ ശിവരാമപ്പിഷാരടി എന്നിവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരാണ്. സംസ്കൃതത്തിലും മലയാളത്തിലുമായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. അന്യാപദേശശതകം, ആനന്ദപഞ്ജരം, വാസവദത്താപഹരണം, നളകഥാസാരം, അംബോപദേശം, യയാതിചരിതം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തില്‍ നിത്യസന്ദര്‍ശനം നടത്തണം എന്ന നിഷ്ഠകൊണ്ട് ഇദ്ദേഹം സ്വദേശം വിട്ട് പുറത്തുപോയിരുന്നില്ല. 1921-ല്‍ അന്തരിച്ചു.

              
Back

  Date updated :