Udayavarma Kolathiri

Udayavarma Kolathiri

Any

Reading

Problem

Kings / Queens

Nil

Kolathunad

Other, Nil

Nil

Back

NIL

15-ാം ശതകത്തില്‍ കോലത്ത് നാട് ഭരിച്ചിരുന്ന രാജാവാണ് ഉദയവര്‍മ്മ കോലത്തിരി. 1446-75 ആണ് ഭരണകാലം. ചെറുശ്ശേരി ഇദ്ദേഹത്തിന്റെ സദസ്യനായിരുന്നു. 1454-ല്‍ ധര്‍മടത്തുവച്ച് സാമൂതിരിയുമായി സഖ്യമുണ്ടാക്കിയത് ഇദ്ദേഹമാണ്. കൃഷ്ണഗാഥാ രചനയ്ക്ക് പ്രേരകമായ ഉന്തുന്തുന്തുന്തുന്തു....ആളെയുന്ത് എന്ന താരാട്ട്- ചതുരംഗ കരുനീക്ക നിര്‍ദ്ദേശം-ഉദയവര്‍മ്മയുടെ സദസ്സില്‍ വച്ച് ഉണ്ടായതായുള്ള ഐതിഹ്യം പ്രസിദ്ധമാണ്. ഈ രാജസദസ്സില്‍നിന്ന് ഭാഷാഭിമാനികള്‍ക്ക് സ്മരിക്കാനുള്ള കാവ്യം ജനിച്ചു എന്നത് ശ്രദ്ധേയമാണ്.

              
Back

  Date updated :