Udayabhanu K.P.

Udayabhanu K.P.

Any

Reading

Problem

Art / Artist

1936-

Tharoor

Palakkad, Nil

Nil

Back

NIL

ഗായകനും സംഗീത സംവിധായകനുമായ ഉദയഭാനു കെ.പി. 15-06-1936-ല്‍ പാലക്കാട് ജില്ലയിലെ തരൂരില്‍ ജനിച്ചു. 38 വര്‍ഷം ആകാശവാണിയില്‍ സംഗീതസംവിധാനരംഗത്ത് ഇദ്ദേഹം പ്രവര്‍ത്തിച്ചു. കേരള മുഖ്യമന്ത്രിയുടെ ഓഫീസിലും കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനിലും പബ്ളിക് റിലേഷന്‍സ് ഓഫീസറായി സേവനം ചെയ്തിട്ടുണ്ട്. ഫിലിം സെന്‍സര്‍ ബോര്‍ഡ്, കേരള സംഗീത നാടക അക്കാദമി, കാലിക്കറ്റ്-മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിലെ ബോര്‍ഡ് ഓഫ് സ്റഡീസ്, കേരളകലാമണ്ഡലം എന്നിവിടങ്ങളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983-ലും 1995-ലും മികച്ച സംഗീത സംവിധാനത്തിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ പുരസ്കാരവും 1987-ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :