Udayan

Udayan

Any

Reading

Problem

Literature

Nil

Nil

Other, Nil

Nil

Back

NIL

16-ാം ശതകത്തില്‍ ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതനും കവിയും ആയിരുന്നു ഉദയന്‍. മയൂരസന്ദേശവും ധ്വന്യാ ലോകവ്യാഖ്യാനമായ ലോചനത്തിന്; കൌമുദി എന്ന വ്യാഖ്യാനവും രചിച്ചു. പ്രേയസിയായ മാരചേമന്തിക എന്ന തച്ചപ്പിള്ളി ഉമയ്ക്ക് തിരുവനന്തപുരത്തു നിന്നയച്ച സന്ദേശമാണ് സംസ്കൃതത്തിലെ മയൂരസന്ദേശം. പഴയ കൊച്ചി സംസ്ഥാനത്തിലെ മണക്കുളം പ്രഭുകുടുംബത്തിലെ രാജാവാണ് ഇദ്ദേഹം.

              
Back

  Date updated :