Uthram Thirunal Marthandavarma

Uthram Thirunal Marthandavarma

Any

Reading

Problem

Kings / Queens

Nil

Nil

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരനും ബഹുഭാഷാപണ്ഡിതനും ആയിരുന്ന തിരുവിതാംകൂര്‍ മഹാരാജാവായിരുന്നു ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. സിംഹധ്വജചരിതം ആട്ടക്കഥയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതി. സ്വാതിതിരുനാളിന്റെ കനിഷ്ഠ സഹോദരനായ ഇദ്ദേഹം മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ളീഷ്, ഹിന്ദുസ്ഥാനി, മറാഠി എന്നീ ഭാഷകളിലും ഭൌതികശാസ്ത്രം, രസതന്ത്രം, വൈദ്യം എന്നീ ശാസ്ത്രശാഖകളിലും അറിവ് നേടിയിരുന്നു. കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിന് കഥകളിയോഗവും ആട്ടക്കഥകള്‍ പ്രസിദ്ധീകരിക്കുന്നതിന് കൈരളിവിലാസം മുദ്രാലയവും സ്ഥാപിച്ചു. 1861-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :