Unneerikkutty Vaidyan Nareekkuni

Unneerikkutty Vaidyan Nareekkuni

Any

Reading

Problem

Medicine

1848-1909

Kunnamangalam

Kozhikkode, Nil

Nil

Back

NIL

ഉണ്ണീരികുട്ടി വൈദ്യന്‍ 1848-ല്‍ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് ജനിച്ചു. സംസ്കൃതം, ആയുര്‍വേദം എന്നിവയില്‍ പരിജ്ഞാനം നേടിയ ഇദ്ദേഹം കവി, വൈദ്യന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടു. ഗുരുവായൂപുരേശസ്തോത്രം, നളചരിതം, ഹരിശ്ചന്ദ്രചരിതം, നല്ലീശ്വരാഷ്ടകം എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. വൈദ്യനായും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം നാട്ടില്‍ ഒരു വിദ്യാലയവും സ്ഥാപിച്ചു. 1909-ല്‍ അന്തരിച്ചു.

              
Back

  Date updated :