Unni Namboothirippad Ottur

Unni Namboothirippad Ottur

Any

Reading

Problem

Literature

1904-1989

Mayannur

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ ഉണ്ണിനമ്പൂതിരിപ്പാട് ഓട്ടൂര്‍ 1904-ല്‍ മായന്നൂരില്‍ ജനിച്ചു. വേദാധ്യയനവും സ്കൂള്‍ വിദ്യാഭ്യാസവും നടത്തിയ ഇദ്ദേഹം രചിച്ച കൃതികളാണ് ആനന്ദമുരളി, യമുനാകുഞ്ജം, നാമാംബിക, ശ്യാമസുന്ദരന്‍, മന്ദാകിനി, സതീര്‍ഥ്യന്റെ കാഴ്ച മുതലായവ. 1989-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :