Unnithan R.V.

Unnithan R.V.

Any

Reading

Problem

Literature

1923-

Nil

Kollam, Nil

Nil

Back

NIL

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഉണ്ണിത്താന്‍ ആര്‍. വി. 26-2-1923-ല്‍ കൊല്ലത്ത് ജനിച്ചു. അശ്രുപൂജ, രൂപമേഖല എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. മലയാളി പത്രത്തിന്റെ ചീഫ് എഡിറ്റര്‍, വിശ്വവിജ്ഞാനകോശം അസി. എഡിറ്റര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :