Unni D.P.

Unni D.P.

Any

Reading

Problem

Literature

1886-1962

Cherthala

Alapuzha, Nil

Nil

Back

NIL

ഉണ്ണി ഡി. പി. 3.3.1886-ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. ഡി. പദ്മനാഭന്‍ ഉണ്ണി എന്നാണ് മുഴുവന്‍ പേര്. സ്വരാട് പത്രത്തിന്റെ അധിപനായിരുന്ന ഇദ്ദേഹത്തിന്റെ കൃതികളാണ് പ്രതാപസിംഹന്‍, സാഹിത്യരംഗം, സാഹിത്യസരണി, സുരാജദൌള മുതലായവ. എം.എ. ബിരുദം നേടിയ ഇദ്ദേഹം ആലുവ യു.സി. കോളേജില്‍ പ്രൊഫസറായിരുന്നു. കേരളവര്‍മ്മ കോളേജില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 17-11-1962-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :