Unnikeralavarma

Unnikeralavarma

Any

Reading

Problem

Kings / Queens

Nil

Nil

Other, Nil

Nil

Back

NIL

വേണാടു ഭരിച്ചിരുന്ന രാജാവായിരുന്നു ഉണ്ണിക്കേരളവര്‍മ്മ. ഇദ്ദേഹത്തിന്റെ ജനനമരണങ്ങളെക്കുറിച്ചോ ഭരണകാലത്തെക്കുറിച്ചോ ആധികാരികമായ വിവരങ്ങള്‍ ലഭ്യമല്ല. ശുചീന്ദ്രം ക്ഷേത്രത്തിലെ ശിലാലിഖിതങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. 1535-ല്‍ ചിറവാമൂപ്പ് സ്ഥാനം ഏറ്റതായി പറയപ്പെടുന്നു. വേണാട് (തിരുവിതാംകൂര്‍) രാജാവിന്റെ സ്ഥാനപ്പേരാണ് ചിറവാമൂപ്പ്.

              
Back

  Date updated :