Unnikrishnan Nair. P

Unnikrishnan Nair. P

Any

Reading

Problem

Literature

1936-

Thiruvalla

Pathanamthitta, Nil

Nil

Back

NIL

എഴുത്തുകാരനും ചരിത്രഗവേഷകനുമായ ഉണ്ണികൃഷ്ണന്‍ നായര്‍ പി. 1936-ല്‍ തിരുവല്ലയില്‍ ജനിച്ചു. ബി.എ. പാസ്സായ ഇദ്ദേഹം ഗവ. സര്‍വ്വീസില്‍ ആരോഗ്യവകുപ്പില്‍ ലോ സെക്രട്ടറിയായിരുന്നു. ശബരിമല ദര്‍ശനം, ശ്രീനാരായണപുരം ക്ഷേത്രം, ശ്രീവല്ലഭമഹാക്ഷേത്ര ചരിത്രം, തിരുപ്പുലിയൂര്‍ (ചരിത്രഗവേഷണം), സ്നേഹത്തിന്റെ പരാജയം (നോവല്‍), തിരുവല്ല ഗ്രന്ഥാവരി തുടങ്ങി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളുടെ പ്രാചീനചരിത്രത്തില്‍ ഗവേഷണം നടത്തിയ ഇദ്ദേഹം പുരാവസ്തുക്കളുടെ അമൂല്യ ശേഖരം സൂക്ഷിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രചരിത്രഗവേഷണ നിപുണന്‍ എന്ന ബിരുദവും തിരുപ്പതി ദേവസ്ഥാനത്തു നിന്നുള്ള അംഗീകാരവും നേടിയിട്ടുണ്ട്.

              
Back

  Date updated :