Unnikrishnan Thiruvazhiyod

Unnikrishnan Thiruvazhiyod

Any

Reading

Problem

Literature

1942-

Thiruvazhiyod

Palakkad, Nil

Nil

Back

NIL

മലയാള സാഹിത്യകാരനും അധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട് 21-6-1942-ല്‍ പാലക്കാട് ജില്ലയിലെ തിരുവാഴിയോട് ജനിച്ചു. വിക്ടോറിയ കോളേജില്‍ നിന്ന് ശാസ്ത്രത്തിലും ഫറൂക്ക് ട്രെയിനിങ് കോളേജില്‍ നിന്ന് അധ്യാപനത്തിലും പരിശീലനം നേടിയ ഇദ്ദേഹം നഖചിത്രങ്ങള്‍, മരണത്തിന്റെ നിറം, ഹിപ്പി, ചൂതാട്ടം, പണം, നീല മലകളിലെ സുവര്‍ണ്ണ ഞൊറികള്‍, നഖക്ഷതങ്ങള്‍, ഒരു ധ്വനി ആയിരം പ്രതിധ്വനി, വെളിച്ചത്തിന്റെ പൊരുള്‍ എന്നീ നോവലുകളും കഥാസമാഹാരങ്ങളായ-തിരുവാഴിയോടിന്റെ കഥകള്‍, ഗര്‍വാരീസ് എന്നിവയും രചിച്ചിട്ടുണ്ട്. കൂടാതെ തീക്കുടുക്ക എന്ന നാടകവും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ദൃക്സാക്ഷി എന്ന നോവല്‍ 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. അധ്യാപകന്‍, കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ അണ്ടര്‍സെക്രട്ടറി എന്നീ നിലകളില്‍ സേവനം കാഴ്ചവച്ചു.

              
Back

  Date updated :