Unni R.S.

Unni R.S.

Any

Reading

Problem

Politics

1925-

Nil

Kollam, Nil

Nil

Back

NIL

സ്വാതന്ത്യ്രസമരസേനാനിയായ ഉണ്ണി ആര്‍. എസ്. 18-1-1925-ല്‍ കൊല്ലത്ത് ജനിച്ചു. മുഴുവന്‍ പേര് ആര്‍. ശങ്കരനുണ്ണി എന്നാണ്. കേരളത്തിലെ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും റെവല്യൂഷണറി സോഷ്യലിസ്റ് പാര്‍ട്ടി നേതാവുമാണ് ഇദ്ദേഹം. 1948-ല്‍ സോഷ്യലിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഇദ്ദേഹം 1980-ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു. കേരളത്തിലെ ബസ് ജീവനക്കാരുടെ സഹകരണസംഘമായ കോമസിന്റെ സ്ഥാപകനാണ് ഇദ്ദേഹം. 1967, 70, 77, 80, 82 കാലയളവുകളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഡെപ്യൂട്ടി സ്പീക്കറായും ആക്റ്റിങ് സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :