Unnai Variyar

Unnai Variyar

Any

Reading

Problem

Literature

Iringalakkuda

Nil

Ernakulam, Nil

Nil

Back

NIL

നളചരിതം ആട്ടക്കഥയുടെ കര്‍ത്താവാണ് ഉണ്ണായി വാരിയര്‍. ഇരങ്ങാലക്കുട അകത്തൂട്ടു വാരിയത്താണ് ജനിച്ചതെന്നും എ.ഡി. 18-ാം ശതകത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കുന്നു. കുഞ്ചന്‍ നമ്പ്യാരുടെ സമകാലീകനായിരുന്നു ഇദ്ദേഹം. കാര്‍ത്തികതിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ പ്രോത്സാഹനത്തിന് പാത്രമായ ഇദ്ദേഹം കുഞ്ചന്‍ നമ്പ്യാരോടൊത്ത് തിരുവനന്തപുരത്ത് താമസിച്ചിരുന്നതായി ഐതിഹ്യങ്ങള്‍ പറയുന്നു. നളചരിതം ആട്ടക്കഥ 1749-ല്‍ അവതരിപ്പിച്ചതായി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഗ്രന്ഥവരികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നളചരിതം കൂടാതെ ഗിരിജാകല്യാണം എന്ന കിളിപ്പാട്ടും ഇദ്ദേഹം രചിച്ചതായി കരുതപ്പെടുന്നു.

              
Back

  Date updated :