Easwaran Namboothiri Sreepadam

Easwaran Namboothiri Sreepadam

Any

Reading

Problem

Literature

1945-

Changanacherry

Kottayam, Nil

Nil

Back

NIL

ബാലസാഹിത്യകാരനും അധ്യാപകനുമായ ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി 25-5-1945-ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. ഇദ്ദേഹം എഴുതിയ നാടകമാണ് തേവാരം. ആനമുട്ട, അയ്യട മനമേ, അക്കുത്തിക്കുത്ത്, കിളിപ്പാട്ടുകള്‍, പൊന്നും തേനും തുടങ്ങിയ ബാലസാഹിത്യകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. എന്‍.സി.ഇ.ആര്‍.ടി.യുടെ അവാര്‍ഡ് ജേതാവാണ്.

              
Back

  Date updated :