Iravikkuttypillai

Iravikkuttypillai

Any

Reading

Problem

Historical Leader

Keralapuram

Venad

Other, Nil

Nil

Back

NIL

മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ സുഹൃത്തായ ഇരവിച്ചാക്യാര്‍ നടന്‍, കവി, കഥാപ്രഭാഷകന്‍ എന്നീനിലകളില്‍ അറിയപ്പെട്ടിരുന്നു. ഭട്ടതിരിയുടെ സമകാലികനായതിനാല്‍ ഇദ്ദേഹം 8-ാം ശതകത്തില്‍ ജീവിച്ചിരുന്നു എന്നു പറയപ്പെടുന്നു. മുദ്രാരാക്ഷസകഥാസാരം (ലഘുകാവ്യം), ചാണക്യസൂത്രം കിളിപ്പാട്ട് (വിവര്‍ത്തനം) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കൂത്തിനും പാഠകത്തിനും ഉപയോഗിച്ചിരുന്ന ചമ്പുപ്രബന്ധങ്ങളെഴുതാന്‍ ചാക്യാര്‍ ഭട്ടതിരിപ്പാടിനോട് ആവശ്യപ്പെട്ടുവെന്നും അതുപ്രകാരം സുഭദ്രാഹരണം, ശൂര്‍പ്പണഖാപ്രലാപം തുടങ്ങിയ ചമ്പുക്കള്‍ ഭട്ടതിരിപ്പാട് എഴുതിയതെന്നും വിശ്വസിക്കപ്പെടുന്നു.

              
Back

  Date updated :