Imbichan Gurukkal Attupurath

Imbichan Gurukkal Attupurath

Any

Reading

Problem

Literature

1852-1901

Koyilandi

Kozhikkode, Nil

Nil

Back

NIL

മലയാളസാഹിത്യകാരനായ ഇമ്പിച്ചന്‍ ഗുരുക്കള്‍ 1852-ല്‍ കൊയിലാണ്ടിയില്‍ ജനിച്ചു. സംസ്കൃതം, ജ്യോതിഷം, കാവ്യനാടകാലങ്കാരങ്ങള്‍, തര്‍ക്കശാസ്ത്രം എന്നിവയില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം രചിച്ച കൃതികളാണ് ധാരാകല്‍പം, പ്രവേശകം, രാഘവാമൃതം, മനീഷാ പഞ്ചകം, ഭാഗവതം (വിവര്‍ത്തനം), കഥാസരിത്സാഗരം (വിവര്‍ത്തനം) തുടങ്ങിയവ. ആറ്റുപുറത്ത് ഒരു പാഠശാല ഇദ്ദേഹം സ്ഥാപിക്കുകയുണ്ടായി. 5-3-1901 ല്‍ നിര്യാതനായി.

              
Back

  Date updated :