Induchoodan V.T.

Induchoodan V.T.

Any

Reading

Problem

Literature

1919-2002

Kodungalloor

Trichur, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ ഇന്ദുചൂഡന്‍ വി.ടി. 19-9-1919-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. സ്വാതന്ത്യ്രസമരത്തിലും കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും പങ്കെടുത്ത ഇദ്ദേഹം, രചിച്ച കൃതികളാണ് കലയും മാര്‍ക്സിസവും, നിവര്‍ന്നു നില്‍ക്കാറായി, പരശുരാമന്റെ നാട്ടില്‍, രാജ്യസഞ്ചാരം മുതലായവ. ദേശാഭിമാനി, ജഗല്‍സാക്ഷി എന്നീ പത്രങ്ങളുടെ എഡിറ്ററായിരുന്ന ഇദ്ദേഹം, ആമിനാബീബി, ചാണക്യന്‍ എന്നീ തൂലികാനാമങ്ങളിലും എഴുതിയിരുന്നു. മഹാകവി വള്ളത്തോളിന്റെ ജാമാതാവാണ്. പത്രപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ഇദ്ദേഹം കേരള കലാമണ്ഡലം സെക്രട്ടറിയായിരുന്നു. യുനെസ്കോ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. 24.01.2002-ല്‍ അന്തരിച്ചു.

              
Back

  Date updated :