Ittyraricha Menon Kuyilthodi

Ittyraricha Menon Kuyilthodi

Any

Reading

Problem

Literature

1745-1800

Ottappalam

Other, Nil

Nil

Back

NIL

കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ പ്രോദ്ഘാടകന്‍ ആയിരുന്ന ഇട്ടിരാരിച്ചമേനോന്‍ 1828-ല്‍ ഒറ്റപ്പാലത്തെ കല്ലുവഴിയില്‍ ജനിച്ചു. നിരവധി ശിഷ്യസമ്പത്തുണ്ടായിരുന്ന ഇദ്ദേഹം ഒളപ്പമണ കളിയോഗത്തിലെ മുഖ്യനടനായിരുന്നു. മിക്ക കഥകളി വേഷങ്ങളും കെട്ടി ആടിയിരുന്നെങ്കിലും കോട്ടയം കഥകളിയിലെ നായകവേഷങ്ങളും സുഭദ്രാഹരണത്തിലെ അര്‍ജുനനും, രാവണോത്ഭവം, ബാലിവധം തുടങ്ങിയവയിലെ രാവണനും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രസിദ്ധ വേഷങ്ങള്‍. 1903-ല്‍ അന്തരിച്ചു.

              
Back

  Date updated :