Ittythomman Kathanar

Ittythomman Kathanar

Any

Reading

Problem

Religion

Nil

Nil

Other, Nil

Nil

Back

NIL

17-ാം ശതകത്തില്‍ ജീവിച്ചിരുന്ന സാഹിത്യകാരനും ക്നാനായ സമുദായാംഗവുമാണ് ഇട്ടിത്തൊമ്മന്‍ കത്തനാര്‍. പൌലോസ് ശ്ളീഹായുടെ ചരിത്രം എന്ന കൃതി ഇദ്ദേഹം രചിച്ചതാണ്. മാര്‍ഗംകളിപ്പാട്ടിന്റെ രചയിതാവ് ഇദ്ദേഹമാണെന്നും പറയപ്പെടുന്നു. തോമാ അര്‍ക്കദിയോക്കോന്റെ മുഖ്യ ഉപദേഷ്ടാവും കലൂര്‍ ശേരിപ്പള്ളി വികാരിയും ആയിരുന്നു.

              
Back

  Date updated :