Itty Achuthan

Itty Achuthan

Any

Reading

Problem

Medicine

Nil

Nil

Other, Nil

Nil

Back

.

NIL

17-ാം ശതകത്തില്‍ ചേര്‍ത്തലയില്‍ ജീവിച്ചിരുന്ന കേരള ആയുര്‍വ്വേദ ഭിഷഗ്വരനും പണ്ഡിതനുമാണ് ഇട്ടി അച്ചുതന്‍. ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ് കേരളാരാമം. ഈ ഗ്രന്ഥത്തിന്റെ സഹായത്തോടെയാണ്, 12 വാല്യങ്ങളുള്ള ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന മഹത്തായ സസ്യശാസ്ത്രഗ്രന്ഥം ഹെന്റിക് വാന്റീസ് രചിച്ചതെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇതിലേക്ക് ആവശ്യമായ ചെടികളും സസ്യങ്ങളും ഇട്ടി അച്ചുതന്‍ ശേഖരിച്ചു നല്‍കിയിരുന്നു എന്നു കരുതുന്നു.

              
Back

  Date updated : 10/9/2010