Idakkattu Kookkaniyal

Idakkattu Kookkaniyal

Any

Reading

Problem

Scientist

Nil

Nil

Other, Nil

Nil

Back

NIL

എ.ഡി. 17-ാം ശതകത്തില്‍ ജീവിച്ചിരുന്ന കേരള ജ്യോതിഷപണ്ഡിതനാണ് ഇടയ്ക്കാട്ട് കൂക്കണിയാള്‍. പെരിഞ്ചെല്ലൂര്‍ പനങ്ങാട്ട് നമ്പൂതിരി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഗുരുവിന്റെ പ്രശ്നമാര്‍ഗം എന്ന ജ്യോതിഷഗ്രന്ഥത്തിന്റെ പരിഭാഷയാണ് ഇദ്ദേഹം രചിച്ച പ്രശ്നരീതി. എല്ലാ ജ്യോതിഷവിവരങ്ങളും സമഗ്രമായി ഉള്‍പ്പെടുത്തിയിട്ടുള്ള, പ്രശ്നരീതി ഈ മേഖലയിലെ ഒരു പ്രമുഖഗ്രന്ഥമാണ്.

              
Back

  Date updated :